Fri, Jan 23, 2026
22 C
Dubai
Home Tags Rape case

Tag: rape case

മെഡിക്കൽ കോളേജില്‍ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച കേസ്; ആംബുലന്‍സ് ഡ്രൈവര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്‌റ്റിലായത്. പോക്‌സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലൈ 30നായിരുന്നു സംഭവം. മെഡിക്കല്‍...

ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഇരയായ പെണ്‍കുട്ടിയും പ്രതിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി...

കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി

ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് വിശദീകരിച്ച് ഇരയായ പെൺകുട്ടി...

പീഡനക്കേസ്; കോഴിക്കോട്ടെ കായികാധ്യാപകന് എതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്‌ഥിരം രീതിയാണെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. സ്‌കൂൾ...

ബലാൽസംഗ കേസ്; മയൂഖ ജോണിയുടെ പരാതിയിൽ യുവതിയുടെ മൊഴിയെടുക്കും

തൃശൂർ: സുഹൃത്തിനെ ബലാൽസംഗം ചെയ്‌തെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ഇരയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തുക. സുഹൃത്തിന്റെ പീഡന കേസ് പോലീസും മുൻ വനിതാ...

പാർട്ടി പ്രവർത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതി; സിപിഎം നേതാക്കൾ കസ്‌റ്റഡിയിൽ

വടകര: പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റി അംഗം തെക്കേ...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പേട്ട സ്വദേശി രഞ്‌ജിത് ചന്ദ്രനാണ് പോലീസ് പിടിയിലായത്. ജൂൺ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയി. സാമൂഹിക...

ശുചീകരണ തൊഴിലാളിക്ക് നേരെ പീഡനശ്രമം; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ...
- Advertisement -