ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Gang Rape in
Representational Image
Ajwa Travels

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പേട്ട സ്വദേശി രഞ്‌ജിത് ചന്ദ്രനാണ് പോലീസ് പിടിയിലായത്. ജൂൺ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയി.

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജോലി വാഗ്‌ദാനം ചെയ്‌താണ്‌ ഇയാൾ സ്‌ത്രീകളുമായി ബന്ധം സ്‌ഥാപിച്ചിരുന്നത്. ഇത്തരത്തിലാണ് നെടുമങ്ങാട് സ്വദേശിനിയായ വീട്ടമ്മയെയും പരിചയപ്പെട്ടത്. ജൂൺ 11ന് ഇയാൾ സ്‌ത്രീയുടെ വീട്ടിലെത്തി ബലാൽസംഗം ചെയ്യുകയായിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പടെയുള്ള കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Read also: മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്‌റ്റോടെ വാക്‌സിൻ ലഭ്യമാകും; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE