Fri, Jan 23, 2026
20 C
Dubai
Home Tags Rape case

Tag: rape case

പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത, പ്രതിക്കൊപ്പം കെട്ടിയിട്ടു; 6 പേർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ അലിരാജ് പുരിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത. പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തുകയും മർദിച്ചശേഷം കെട്ടിയിടുകയും ചെയ്‌തു. ബലാൽസംഗത്തിന് ഇരയായ 16കാരിയെയാണ് പരസ്യമായി അപമാനിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെ...

പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടേതാണ് ഉത്തരവ്. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ്...

മലയാളി നഴ്‌സിനെ ഡെൽഹിയിൽ പീഡനത്തിന് ഇരയാക്കി; പ്രതി പിടിയിൽ

ഡെൽഹി: നോയിഡയിൽ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്‌സിനെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളി തന്നെയാണെന്നാണ് വിവരം. പ്രതിയെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ കോടതിയിൽ ഹാജരാക്കി....

പീഡന പരാതിയിൽ നടപടിയില്ല; നിയമസഭാ സമുച്ചയത്തിന് സമീപം യുവതി ദേഹത്ത് തീകൊളുത്തി

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് യുപിയിൽ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് പോലീസ് ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്‌ച യുപി നിയമസഭാ സമുച്ചയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് യുവതി ദേഹത്ത് മണ്ണെണ്ണ...

ബധിരയും മൂകയുമായ സ്‌ത്രീക്ക് നേരെ പീഡനം; യുവാവ് അറസ്‌റ്റിൽ

മാന്നാർ: ഇരമത്തൂരിൽ ബധിരയും മൂകയും ആയ സ്‌ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. സ്‌ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തൃപ്പെരുംതുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ കുഞ്ഞുമോന്‍...

പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ 21കാരി ജീവനൊടുക്കി

ലഖ്‌നൗ: ഉത്തർ പ്രദേശിൽ പീഡനത്തിന് ഇരയായ യുവതി ആത്‍മഹത്യ ചെയ്‌തു. കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് 21കാരി ജീവനൊടുക്കിയത്. യുപിയിലെ സംഭാൽ ജില്ലയിലാണ് സംഭവം. യുവതിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്റെ പിതാവ്, മാതാവ്,...

വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ്‌ രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ

ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വനിതാ സംഘടനകൾ. ചീഫ് ജസ്‌റ്റിസ്‌ നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, അതിനാൽ തന്നെ അദ്ദേഹം...

പീഡനക്കേസുകളിലെ വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസിനെതിരെ ബൃന്ദ കാരാട്ട്

ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബൃന്ദ കാരാട്ട് ചീഫ് ജസ്‌റ്റിസിന് കത്തയച്ചു....
- Advertisement -