Wed, Oct 21, 2026
30 C
Dubai
Home Tags Rape case

Tag: rape case

പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ 21കാരി ജീവനൊടുക്കി

ലഖ്‌നൗ: ഉത്തർ പ്രദേശിൽ പീഡനത്തിന് ഇരയായ യുവതി ആത്‍മഹത്യ ചെയ്‌തു. കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് 21കാരി ജീവനൊടുക്കിയത്. യുപിയിലെ സംഭാൽ ജില്ലയിലാണ് സംഭവം. യുവതിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്റെ പിതാവ്, മാതാവ്,...

വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ്‌ രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ

ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വനിതാ സംഘടനകൾ. ചീഫ് ജസ്‌റ്റിസ്‌ നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, അതിനാൽ തന്നെ അദ്ദേഹം...

പീഡനക്കേസുകളിലെ വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസിനെതിരെ ബൃന്ദ കാരാട്ട്

ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബൃന്ദ കാരാട്ട് ചീഫ് ജസ്‌റ്റിസിന് കത്തയച്ചു....

ഈ ചോദ്യം പെണ്‍കുട്ടിയോട് ചോദിച്ചിരുന്നോ; ചീഫ് ജസ്‌റ്റിസിനെതിരെ താപ്‍സി പന്നു

മുംബൈ: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ‌ക്കെതിരെ വ്യാപക വിമർശനം. പുറത്തു പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ വിവാഹ ബ്രോക്കറോ? വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവ്

കൊച്ചി: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ബോബ്‌ഡെയെ പോലെയുള്ള ജഡ്‌ജിമാരെ ജനം വീട്ടിൽക്കയറി...

ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: 'നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ?'- ബലാൽസംഗ കേസിലെ പ്രതിയോട് സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ്...

യുപിയിൽ യുവതിക്ക് ക്രൂര പീഡനം; തീ കൊളുത്തി കൊല്ലാൻ ശ്രമം; അച്ഛനും മകനും പിടിയിൽ

സീതാപൂർ: ഉത്തർപ്രദേശിൽ യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്താൻ ശ്രമം. യുപിയിലെ സീതാപൂരിലാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് 30കാരിയായ യുവതി പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. വീട്ടിലേക്ക് മടങ്ങാനായി വണ്ടിയിൽ കയറിയ യുവതിയെ വഴിയിൽ...

ടിക് ടോക്കിലൂടെ പരിചയം; പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെലവൂർ സ്വദേശി പുതുക്കുടി വീട്ടിൽ വിജീഷാണ് (31) അറസ്‌റ്റിലായത്‌. വിവാഹബന്ധം വേർപെടുത്തിയ തിരുവനന്തപുരം...
- Advertisement -