Tag: rape case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മാതാവും രണ്ടാനച്ഛനും അടക്കം എട്ടുപേര്‍ക്ക് തടവുശിക്ഷ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉള്‍പ്പടെ എട്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും മറ്റ് പ്രതികള്‍ക്ക് 10 വര്‍ഷത്തെയും തടവ് ശിക്ഷ...
ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം
മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍...
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; അസം സ്വദേശിക്ക് വധശിക്ഷ
ദിസ്‌പൂർ: അസമിലെ ബിശ്വനാഥ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ബിശ്വനാഥ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി വിക്രം ഹരിജന് വധശിക്ഷ...
ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി
മുസാഫര്‍പൂര്‍: ക്രൂരമായ ബലാല്‍സംഗ വാര്‍ത്തയില്‍ വീണ്ടും നടുങ്ങി രാജ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസാഫര്‍പൂരിലെ വസതിയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ജനുവരി 11നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്....
ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം
റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50കാരിയായ വിധവയെ മൂന്ന് പേർ ചേർന്ന് ക്രൂരബലാൽസംഗത്തിന് ഇരയാക്കി. സ്‌ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മൂന്നാമന്...
ബദ്വാൻ കൂട്ടബലാൽസംഗ കേസ്; മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ
ലഖ്‌നൗ: യുപിയിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ സമീപ ഗ്രാമത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ്...
യുപിയില്‍ 19കാരിയെ തോക്കിന്‍ മുനയില്‍ ബലാല്‍സംഗം ചെയ്‌ത് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 19കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത് വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. മൊറാദാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണെന്ന്...
50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; മൃതദേഹം വീട്ടിലെത്തിച്ചത് ക്ഷേത്ര പുരോഹിതൻ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി. അങ്കണവാടി ജീവനക്കാരിയായ സ്‌ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതി ഞായറാഴ്‌ചയായിരുന്നു സംഭവം.
വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്....





































