Tue, Apr 30, 2024
31.8 C
Dubai
Home Tags Rape case

Tag: rape case

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ വിവാഹ ബ്രോക്കറോ? വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവ്

കൊച്ചി: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ബോബ്‌ഡെയെ പോലെയുള്ള ജഡ്‌ജിമാരെ ജനം വീട്ടിൽക്കയറി...

ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: 'നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ?'- ബലാൽസംഗ കേസിലെ പ്രതിയോട് സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ്...

യുപിയിൽ യുവതിക്ക് ക്രൂര പീഡനം; തീ കൊളുത്തി കൊല്ലാൻ ശ്രമം; അച്ഛനും മകനും പിടിയിൽ

സീതാപൂർ: ഉത്തർപ്രദേശിൽ യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്താൻ ശ്രമം. യുപിയിലെ സീതാപൂരിലാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് 30കാരിയായ യുവതി പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. വീട്ടിലേക്ക് മടങ്ങാനായി വണ്ടിയിൽ കയറിയ യുവതിയെ വഴിയിൽ...

ടിക് ടോക്കിലൂടെ പരിചയം; പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെലവൂർ സ്വദേശി പുതുക്കുടി വീട്ടിൽ വിജീഷാണ് (31) അറസ്‌റ്റിലായത്‌. വിവാഹബന്ധം വേർപെടുത്തിയ തിരുവനന്തപുരം...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മാതാവും രണ്ടാനച്ഛനും അടക്കം എട്ടുപേര്‍ക്ക് തടവുശിക്ഷ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉള്‍പ്പടെ എട്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും മറ്റ് പ്രതികള്‍ക്ക് 10 വര്‍ഷത്തെയും തടവ് ശിക്ഷ...

ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം

മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍...

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; അസം സ്വദേശിക്ക് വധശിക്ഷ

ദിസ്‌പൂർ: അസമിലെ ബിശ്വനാഥ്‌ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ബിശ്വനാഥ്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി വിക്രം ഹരിജന് വധശിക്ഷ...

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

മുസാഫര്‍പൂര്‍: ക്രൂരമായ ബലാല്‍സംഗ വാര്‍ത്തയില്‍ വീണ്ടും നടുങ്ങി രാജ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസാഫര്‍പൂരിലെ വസതിയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ജനുവരി 11നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്....
- Advertisement -