Sat, Apr 20, 2024
24.1 C
Dubai
Home Tags Rape in Delhi

Tag: Rape in Delhi

റെയിൽവേ കെട്ടിടത്തിൽ 30കാരിക്ക് കൂട്ടബലാൽസംഗം; ജീവനക്കാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഡെൽഹിയിൽ 30കാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. കേസിൽ റെയിൽവേ ഇലക്‌ട്രിക്കൽ മെയിന്റനൻസ് റൂമിൽ വെച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ...

കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; ഡെൽഹിയിൽ 3 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺക്കുട്ടിയുടെ അയൽവാസികളായ യുവാക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. ഈമാസം ആറിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വസന്ത്...

ഡെൽഹിയിൽ 6 വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ

ന്യൂഡെൽഹി: ആറ് വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രഞ്‌ജിത് നഗറിൽ...

ഡെൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം; ബാലിക ചികിൽസയിൽ

ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ നടുക്കി വീണ്ടും ക്രൂരപീഡനം. ഡെൽഹിയിലെ രഞ്‌ജിത് നഗറിൽ ആറ് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിൽസയിലാണ്. പെൺകുട്ടിയെ തട്ടികൊണ്ടു പോകുന്ന സിസിടിവി...

ഓടുന്ന കാറിൽ 35കാരി പീഡനത്തിന് ഇരയായി; രണ്ട് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ 35കാരി ക്രൂര പീഡനത്തിന് ഇരയായി. തിങ്കളാഴ്‌ച വൈകിട്ട് ഡെൽഹിയിലെ ശാസ്‌ത്രി പാർക്ക് പ്രദേശത്താണ് പീഡനം നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്...
- Advertisement -