Fri, Apr 19, 2024
30 C
Dubai
Home Tags Republic day celebration in kerala

Tag: republic day celebration in kerala

74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; സംസ്‌ഥാനത്തും വിപുലമായ ആഘോഷം

ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ന്യൂഡെൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ രാവിലെ 9.30ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യത്ത് ചടങ്ങുകൾ ആരംഭിക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു ദേശീയ...

പുരോഗതിക്കായി കൈകോർക്കണം, തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: പുരോഗതിയുടെ പാതയ്‌ക്ക് തുരങ്കംവെക്കുന്നവരെ കേരള ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ആഘാതങ്ങളില്‍ നിന്നും മുക്‌തി നേടി നമ്മുടെ സംസ്‌ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍...

73ആം റിപ്പബ്ളിക് ദിനം; സംസ്‌ഥാനത്ത് ആഘോഷം കർശന നിയന്ത്രണങ്ങളോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളോടെ റിപ്പബ്ളിക് ദിനാഘോഷം നടക്കും. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങൾ കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്‌ഥാനതല ചടങ്ങില്‍...

നിശ്‌ചല ദൃശ്യ വിവാദം; കേരളത്തിന്റെ ഡിസൈനിൽ അപാകതയെന്ന് കേന്ദ്രം

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന നിശ്‌ചല ദൃശ്യ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഡിസൈനിലെ അപാകത കാരണമാണ് കേരളത്തിന്റെ നിശ്‌ചല ദൃശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള...

സർക്കാരിന്റെ പുരോഗമന പ്രവർത്തനങ്ങൾ ജനങ്ങളെ കരുത്തരാക്കി; ഗവർണറുടെ പ്രശംസ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനക്ഷേമപരമെന്ന് ഗവർണർ ആരിഫ് ഖാൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽവൽക്കരണം, ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങിയ പദ്ധതികളെയാണ് ഗവർണർ പ്രശംസിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ റിപ്പബ്ളിക്...
- Advertisement -