Tag: Rescue operation
രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും; മനോധൈര്യം കൈവിടാതെ തൊഴിലാളികൾ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ഇന്ന് പുനരാരംഭിക്കും. ഇന്നലെ തൊഴിലാളികളിലേക്ക് രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുമ്പാണ് രക്ഷാപ്രവർത്തനം മുടങ്ങിയത്. രാജ്യം...
രക്ഷാദൗത്യം അവസാന മണിക്കൂറുകളിൽ; ശുഭവാർത്തക്കായി കാതോർത്ത് രാജ്യം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന മണിക്കൂറുകളിൽ. കുഴലിനുള്ളിലൂടെ നിരങ്ങി നീങ്ങിയ ദുരന്തനിവാരണ സേനാ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പുപാളി...
രക്ഷാ ദൗത്യത്തിൽ അവസാന നിമിഷം നേരിയ തടസം; നെഞ്ചിടിപ്പോടെ രാജ്യം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ നേരിയ പ്രതിസന്ധി. ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു. ദൗത്യം വിജയത്തിനരികെ എത്തിയപ്പോഴായിരുന്നു പ്രതിസന്ധി. അതേസമയം,...
രക്ഷാപ്രവർത്തനം വിജയത്തിനരികെ; പൈപ്പ് സ്‌ഥാപിക്കൽ വൈകിട്ടോടെ പൂർത്തിയാകും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്ന് സൂചന. രക്ഷാപ്രവർത്തനം വിജയത്തിനരികെയാണെന്നാണ് വിവരം. 15 മീറ്റർ കൂടി തുരന്നാൽ പൈപ്പ് സ്‌ഥാപിക്കൽ പൂർത്തിയാകും. വൈകുന്നേരത്തോടെ...
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാൻമാർ; ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളുടെ ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം. തുരങ്കത്തിലേക്ക് പുതിയതായി സ്‌ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാൻമാരാണ്....
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം അതിതീവ്രം; മല തുരക്കാൻ വെല്ലുവിളികൾ ഏറെ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം അതിതീവ്രമായി തുടരുന്നു. ഒമ്പത് നാൾ പിന്നിട്ടിരിക്കുന്ന രക്ഷാപ്രവർത്തനം നാൾക്കുനാൾ ദുഷ്‌കരമാവുകയാണെങ്കിലും ദൗത്യ സംഘം മുന്നോട്ട് തന്നെയാണ്. തുരങ്കത്തിൽ കുടുങ്ങി...
ദൗത്യം നാലുനാൾ നീളും; രക്ഷാപ്രവർത്തനം ദുഷ്‌കരം- ആശങ്കയായി തൊഴിലാളികൾ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം തുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു. രക്ഷാപ്രവർത്തനം അതിസങ്കീർണമാണ്. 171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്ത്...
ദൗത്യം വിഫലം; ഡ്രില്ലിങ് ഉപേക്ഷിക്കും- ടണലിന് മുകളിൽ നിന്ന് പാതയൊരുക്കും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം ഓരോന്നായി വിഫലമാകുന്നു. ഡ്രില്ലിങ് ദൗത്യം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് പൂർണമായും ഉപേക്ഷിക്കുന്നത്. പകരം ടണലിന്...