Tag: Sabarimala Gold Theft Case
നിയമന വിവാദം; ദേവസ്വം സ്‌പെഷ്യൽ പ്‌ളീഡർ കെബി. പ്രദീപ് രാജിവെച്ചു
തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്രോസിക്യൂട്ടറായി നിയമിതനായ കെബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വിഡി. സതീശൻ പ്രദീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഭാഗത്തുള്ള ചെന്നൈയിലെ സ്വർണം പൂശൽ സ്‌ഥാപനമായ സ്‍മാർട്ട്...
എ. പത്‌മകുമാറിന് എതിരെ നടപടി? പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് ചുമതല
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് ജില്ലാ കമ്മിറ്റി ചേരും....
ശബരിമല സ്വർണക്കൊള്ള; കെപി. ശങ്കരദാസിന് ജാമ്യം, അവസാന പ്രതിയും പുറത്തേക്ക്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം നേതാവുമായ കെപി. ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കേസിലെ മറ്റു...
ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠ; ക്രമക്കേടില്ല, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൊടിമര നിർമാണത്തിനായി ഭക്‌തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം...
എ. പത്‌മകുമാർ പുറത്തേക്ക്? സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി സിപിഎം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാറിനോട് വിശദീകരണം തേടി സിപിഎം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തപാൽ വഴി നോട്ടീസയച്ചത്. വിശദീകരണം...
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും ജാമ്യം, പത്‌മകുമാർ പുറത്തേക്ക്
കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ പുറത്തേക്ക് കടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനും ജാമ്യം ലഭിച്ചു. കട്ടിളപ്പാളികൾ കടത്തിയ കേസിൽ മുൻപ് ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം...
മൊഴികളിൽ വ്യക്‌തതയില്ല; എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്‌തിരുന്നെങ്കിലും മൊഴികളിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. അതിനാലാണ്...
ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ച കേസിൽ അറസ്‌റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം...



































