Fri, Jan 23, 2026
17 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

ശബരിമല തീർഥാടനം; പമ്പാ സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പമ്പ: ശബരിമല തീർഥാടകർക്ക് പമ്പാ സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്‌ഥലങ്ങളിലാണ് പമ്പയിൽ തീർഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. തീർഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക...

ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സംസ്‌ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ...

ശബരിമല തീർഥാടനം; കൂടുതൽ ഇളവുകൾ തേടി ദേവസ്വം ബോർഡ്

പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്‌ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി....

ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും

പമ്പ: ശബരിമല തീർഥാടനം ഒരാഴ്‌ച പിന്നിടവേ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തും. ശബരിമലയിലെ പരമ്പരാഗത പാത...

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തീർഥാടകർക്ക് നിയന്ത്രണം. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാഭരണകൂടം തീർഥാടകർക്ക് നിർദ്ദേശം നൽകി. ശബരിമല മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്....

ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ്; 10 ഇടത്താവളങ്ങളിൽ സൗകര്യം

പത്തനംതിട്ട: ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ് സൗകര്യം ഏ‍ർപ്പെടുത്തിയതായി സംസ്‌ഥാന സ‍ർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെ‍ഞ്ചിലാണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. 10 ഇടത്താവളങ്ങളിൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ...

ശബരിമല തീർഥാടനം; ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിച്ചു തുടങ്ങി. വെർച്വൽ ക്യു വഴി ഇന്ന് പതിനായിരത്തിൽ താഴെ ആളുകളാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇന്ന് പുലർച്ചെ 3 മണി...

അതിതീവ്ര മഴ തുടരുന്നു; ശബരിമല തീർഥാടനത്തിന് നിയന്ത്രണം

പത്തനംതിട്ട: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ. അടുത്ത 4 ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ നദിയിൽ ജലനിരപ്പ്...
- Advertisement -