ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

By News Desk, Malabar News
sabarimala
Representational image
Ajwa Travels

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തീർഥാടകർക്ക് നിയന്ത്രണം. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാഭരണകൂടം തീർഥാടകർക്ക് നിർദ്ദേശം നൽകി.

ശബരിമല മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്. പമ്പാ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. തീർഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ത്രിവേണിയിൽ പമ്പ കരകവിഞ്ഞിരുന്നു.

Also Read: ട്രെയിനുകളിലെ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE