Tag: sabarimala
മണ്ഡലകാലത്ത് 25,000 പേർക്ക് ദർശനാനുമതി നൽകും; ദേവസ്വം മന്ത്രി
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. രണ്ടാഴ്‌ചക്കുള്ളിൽ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തീർഥാടകർക്ക് പ്രവേശന...
ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...
കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം
പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...
ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകൾക്ക് തുടക്കം
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. തുടർന്ന് ഈ മാസം 21ആം തീയതി വരെയാണ് പൂജകൾ നടക്കുക.
നാളെ മുതൽ ദിവസവും...
ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കില്ല, വിശ്വാസത്തേക്കാൾ വലുത് ശ്വാസം; മന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. എല്ലാ വിശ്വാസങ്ങളേക്കാളും വലുതാണ് ശ്വാസമെന്നും, ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവിലെ സാഹചര്യത്തിൽ വെർച്വൽ...
മണ്ഡലകാല, മകരവിളക്ക് സീസൺ; ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം നൽകും
തിരുവനന്തപുരം: ശബരിമലയിൽ അടുത്ത മണ്ഡലകാല, മകരവിളക്ക് സീസണിൽ ആദ്യദിവസങ്ങളിൽ 25,000 പേരെ പ്രതിദിനം ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ...
ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....
ശബരിമല നട ഇന്നടയ്‌ക്കും; കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് തുറക്കും
പത്തനംതിട്ട: നിറപുത്തരി പൂജക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്‌ക്കും. ചതയം ദിനമായ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ്...






































