Tag: Saudi News
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം
റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്...
സൗദിയില്‍ 24 മണിക്കൂറില്‍ 17 കോവിഡ് മരണം; 302 പേര്‍ക്ക് കൂടി കോവിഡ്
റിയാദ് : സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണസംഖ്യ ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 302 പുതിയ കോവിഡ്...
കോവിഡ്; സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 5,877 ആയി കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ...
സൗദിയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലാക്കി
റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലായി. ട്രാൻസിറ്റ് വിസയിലൂടെ വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് സന്ദർശന വിസകൾ അനുവദിക്കും. യാത്രക്കിടയിൽ കുറഞ്ഞ സമയത്തേക്ക് സൗദിയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ് ട്രാൻസിറ്റ് വിസകൾ. സർക്കാർ...
സൗദിയില്‍ കോവിഡ് രോഗമുക്‌തി നിരക്കില്‍ വര്‍ധന; രോഗമുക്‌തർ 357
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,304...
സൗദിയില്‍ കോവിഡ് ബാധിച്ച് 16 മരണം കൂടി; പ്രതിദിന രോഗബാധ 349
റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,641 ആയി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500...
തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി
റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...
കോവിഡ്; സൗദിയിൽ മരണസംഖ്യ ഉയരുന്നു
റിയാദ്: ആശങ്ക വർധിപ്പിച്ച് സൗദി അറേബ്യയിൽ വീണ്ടും കോവിഡ് മരണനിരക്ക് ഉയരുന്നു. 20 പേരാണ് വെള്ളിയാഴ്‌ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,625 ആയി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി...





































