Tag: School Building Collapsed
അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; റിപ്പോർട് തേടി
തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. എസ്‌എസ്‌കെ (സർവശിക്ഷ കേരള) ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്.
വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം....
രാജസ്‌ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്ന് ഏഴ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്
ജയ്‌പുർ: രാജസ്‌ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്ന് ഏഴ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മനോഹർ താനയിലെ പിപ്‌ലോഡി സർക്കാർ സ്‌കൂളിൽ വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം. ഒറ്റനില...
സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ച; വിശദീകരണം നൽകി കിഫ്ബി
തൃശൂർ: ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ചയിൽ വിശദീകരണവുമായി കിഫ്ബി. ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു.
കെട്ടിടം പൊളിക്കാനുള്ള ചിലവ് കരാറുകാന്റെ ബാധ്യതയാണ്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുണനിലവാരത്തിൽ ചില...
ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് തിരുനെൽവേലിയിലെ സ്‌കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്‌റ്റിൽ. സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്‌ഞാനശെൽവി, കോൺട്രാക്‌ടർ എന്നിവരാണ് അറസ്‌റ്റിലായത്. എയ്‌ഡഡ് സ്‌കൂളായ...
തമിഴ്‌നാട്ടിൽ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്നു; രണ്ട് കുട്ടികള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളിൽ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കുണ്ടെന്നും ഇവരിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുനെല്‍വേലി പാളയംകോട്ടൈ...
തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടം തകർന്നു വീണു
തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂളിലെ ഓഫിസ്, സ്‌റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. 40 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടമാണ്...



































