Tag: Sexual Assault
കായികതാരമായ പെൺകുട്ടിയെ ക്യാംപിൽ വെച്ചും പീഡിപ്പിച്ചു; 15 പേർ കൂടി പിടിയിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും...
പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....
പൂപ്പാറ കൂട്ടബലാൽസംഗം; മൂന്ന് പ്രതികൾക്കും 90 വർഷം തടവും പിഴയും
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. ദേവികുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
പൂപ്പാറ കൂട്ടബലാൽസംഗം; മൂന്നുപേർ കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി നാളെ
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ദേവികുളം ഫസ്‌റ്റ് ക്ളാസ്...
ലൈംഗികാതിക്രമ പരാതി; കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ കേസ്
കാസർഗോഡ്: ലൈംഗികാതിക്രമ പരാതിയിൽ കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് കേസ്. സർവകലാശാല പോലീസിന് കൈമാറിയ വിദ്യാർഥികളുടെ പരാതിയിലാണ് ഇംഗ്ളീഷ് വിഭാഗം അധ്യാപകൻ ഇഫ്‌തിഖർ അഹമ്മദിനെതിരെ ബേക്കൽ...
ലൈംഗികാതിക്രമ പരാതി; ഡോക്‌ടർക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള വനിതാ ഡോക്‌ടറുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് പോലീസ്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. ബലാൽസംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019ൽ ഹൗസ്...
വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വദേശിയായ ജുനൈദാണ് പിടിയിലായത്. പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു....
ട്രെയിനിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ
കാസർഗോഡ്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ- മംഗളൂർ എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്...






































