Tue, Oct 21, 2025
28 C
Dubai
Home Tags SFI

Tag: SFI

വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രി, തനിക്കെതിരായ പ്രതിഷേധം ആസൂത്രിതം- ഗവർണർ

ന്യൂഡെൽഹി: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി...

ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്‌ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ രാജ്ഭവൻ ഇന്ന് സർക്കാരിനോട് റിപ്പോർട് തേടിയെയും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു....

തന്നെ കയ്യേറ്റം ചെയ്യാൻ അവസരം ഒരുക്കിയത് മുഖ്യമന്ത്രി, ബ്ളഡി ക്രിമിനൽസ്; ആഞ്ഞടിച്ചു ഗവർണർ

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്ന് ഗവർണർ...

കോളേജ് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല; കെഎസ്‌യുവിന്റേത് സമരാഭാസം- മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: തൃശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ടു കെഎസ്‌യു നടത്തുന്ന സമരത്തെ വിമർശിച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരള വർമ കോളേജിലെ...

കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറി; കെഎസ്‍യു ഹൈക്കോടതിയിലേക്ക്

തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിലേക്ക്. കോളേജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌എസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിന്റെ പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു, അസാധു വോട്ടുകൾ...

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിലിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്

കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്. കേരള സർവകലാശാല സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ...

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് കസ്‌റ്റഡിയിൽ

കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പോലീസ് കസ്‌റ്റഡിയിൽ. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ്...

നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്‌റ്റും കണ്ടെടുത്തു

ആലപ്പുഴ: നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്. ബികോം ഫസ്‌റ്റ് ക്‌ളാസിൽ പാസായെന്ന വ്യാജ മാർക്ക്...
- Advertisement -