Tue, Feb 24, 2026
28 C
Dubai
Home Tags Shubha vartha

Tag: shubha vartha

കുഞ്ഞ് വിഹാന്റെ ചികിൽസക്കായി സമ്പാദ്യ കുടുക്കയിലെ പണം നൽകി ആറു വയസുകാരൻ

കോഴിക്കോട്: അയൽവാസിയായ കുഞ്ഞു വിഹാന് ചികിൽസ ആവശ്യമാണെന്നും അതിന് ഒരുപാട് പണം വേണമെന്നും കേട്ടപ്പോൾ ആറു വയസുകാരൻ മുഹമ്മദ് മറ്റൊന്നും ചിന്തിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി സ്വരുക്കൂട്ടിവച്ച സമ്പാദ്യ കുടുക്കയിലെ പണം വിഹാന്റെ...

വണ്ടി ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി രണ്ട് സ്‌ത്രീകൾ

കോഴിക്കോട്: അപകടം പറ്റി റോഡിൽ കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും മനസിൽ അൽപം ദയ വേണം. എന്നാൽ, വഴിയിൽ പരസഹായം കാത്തു കിടക്കുന്നത് ഏതെങ്കിലും ഒരു മിണ്ടാപ്രാണി ആണെങ്കിൽ അവയെ സഹായിക്കാൻ...

പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സിനിമാ തൊഴിലാളികൾക്ക് സംഭാവന നൽകി വിജയ് സേതുപതി

ചെന്നൈ: വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കി തമിഴ് സൂപ്പർതാരം വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ളോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് ഈ തുക വിജയ് സേതുപതി സംഭാവന നല്‍കിയത്....

ഇബ്രാഹിമിന് കൈത്താങ്ങാവാൻ മൻസൂർ പാടി… അഞ്ചര മണിക്കൂർ

കൊച്ചി: കേൾവിക്കാരന്റെ കാതും മനസും നിറക്കാൻ മാത്രമല്ല, പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന്റെ ദുരിതങ്ങളിൽ കൈത്താങ്ങാവാൻ കൂടിയാണ് ഇത്തവണ കൊച്ചിൻ മൻസൂർ പാടിയത്. പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന് വേണ്ടിയാണ് മൻസൂർ അഞ്ചര...

നിർധന വിദ്യാർഥികൾക്ക് പഞ്ചായത്തിന്റെ സൗജന്യ ഇന്റർനെറ്റ്; സംസ്‌ഥാനത്ത് ആദ്യം

മലപ്പുറം: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന 'ഇ-താങ്ങ്’ പദ്ധതിയുമായി ചട്ടിപ്പറമ്പ് പഞ്ചായത്ത് ഭരണസമിതി. സംസ്‌ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കോഡൂരിലെ 10 എൽപി സ്‌കൂളുകൾ, അഞ്ച് യുപി...

മൂന്ന് മണിക്കൂർ നടത്തം; നഗരം ക്ളീനാക്കി യുവതീയുവാക്കൾ

പാലക്കാട്: മൂന്ന് മണിക്കൂർ നീണ്ട ജോഗിങ്ങിന് ശേഷം മടങ്ങിയെത്തിയ യുവതീയുവാക്കളുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിറയെ അജൈവ മാലിന്യങ്ങൾ ആയിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ ജോഗിങ് 11 മണിയോടെയാണ് അവസാനിച്ചത്. മൂന്ന്...

സ്‌കൂളുകളിൽ സ്വന്തം ചിലവിൽ അണുനശീകരണം നടത്താൻ അധ്യാപകർ

തൃശൂർ: ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന വലപ്പാട് ഉപജില്ലയിലെ സ്‌കൂളുകളിൽ അണുനശീകരണം നടത്താൻ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അധ്യാപകരും റോവർമാരും. ഡോമിസിലിയറി കെയർ സെന്ററുകളായി പ്രവർത്തിച്ച സ്‌കൂളുകളും മറ്റു സ്‌ഥാപനങ്ങളും, വലപ്പാട് ഉപജില്ലയിലെ സ്‌കൗട്ട്, ഗൈഡ്,...

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഇരട്ട സഹോദരിമാർക്ക് വീടൊരുക്കാൻ പോലീസ് കൂട്ടായ്‌മ

തൃശൂർ: ജീവിതത്തിൽ ഒറ്റപ്പെട്ട ഇരട്ട സഹോദരിമാരായ അലീനക്കും അനീനക്കും വീടൊരുങ്ങുന്നു. സ്വകാര്യ വ്യക്‌തി സൗജന്യമായി നൽകിയ മൂന്നു സെന്റിൽ പോലീസ് സന്നദ്ധ കൂട്ടായ്‌മയായ മെർസി കോപ് ആണ്‌ ഏഴു ലക്ഷം രൂപ ചിലവിട്ട്...
- Advertisement -