Tag: shubha vartha
ഗ്രീന്‍ ഇന്ത്യ ചലഞ്ച്; 1650 ഏക്കര്‍ വനമേഖല ഏറ്റെടുത്തു പ്രഭാസ്
ഹൈദരബാദ്: ഹൈദരാബാദിന് സമീപമുള്ള ദുണ്ടിഗലിലെ ഖാസിപ്പള്ളി റിസര്‍വ് വനമേഖലയിലെ 1650 ഏക്കറിന്റെ സംരക്ഷണം ഏറ്റെടുത്ത് തെലുങ്ക് നടന്‍ പ്രഭാസ്. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് വനത്തിന്റെ സംരക്ഷണവും പരിപാലനവും പ്രഭാസ് ഏറ്റെടുത്തടുത്തത്. മേഖലയില്‍...
ഇതൊരു അപൂർവ്വ ബന്ധം; ജയിലിലടച്ച പോലീസുകാരനു വേണ്ടി വൃക്ക ദാനം ചെയ്‌ത് യുവതി
വാഷിംഗ്ടൺ: ഒരുസമയത്ത് അലബാമയിലെ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പേരായിരുന്നു ജോസെലിൻ ജെയിംസ് എന്ന യുവതിയുടേത്. മയക്കുമരുന്നിന് അടിമായായിരുന്ന ജോസെലിൻ പലപ്പോഴായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ പിടിയിലാവുകയും ചെയ്‌തിരുന്നു. എന്നാൽ, നിയമവിരുദ്ധ...
കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്
തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍...
‘ചിരിയാണ് ഏറ്റവും വലിയ സന്തോഷം’; വിവാഹ ദിനത്തിൽ വീടില്ലാത്തവർക്ക് ഭക്ഷണം വിളമ്പി ദമ്പതികൾ
ഒഹിയോ: കോവിഡ് വ്യാപനത്തോടെ ഏറ്റവും വലിയ മാറ്റം വന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹ ആഘോഷങ്ങൾ. ആർഭാഢപൂർവ്വം കൊണ്ടാടിയിരുന്ന വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകൾ ചേർന്ന് ലളിതമായി നടത്തുന്ന ചടങ്ങുമാത്രമായി മാറി. പലരും വിവാഹ...
പോലീസ് നായകൾക്കും ബുള്ളറ്റ് പ്രൂഫ് കവചം വേണം; 10 വയസുകാരൻ സമാഹരിച്ചത് 2 കോടി...
വാഷിംഗ്ടൺ: പല കേസുകളിലും പോലീസിന് നിർണ്ണായക തെളിവുകളും സഹായങ്ങളും ചെയ്യുന്നവരാണ് പോലീസ് നായകൾ. എന്നാൽ പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പോലീസ് നായകൾക്ക് ലഭിക്കാറില്ല. ഈ നിരീക്ഷണമാണ് യു.എസിലെ ഒഹിയോ...
കേരളത്തിനു മറ്റൊരു പൊൻതൂവൽ കൂടി; 110 വയസുകാരിക്ക് രോഗമുക്തി
മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത്...
കുഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി
മുതിർന്ന മനുഷ്യരേക്കാൾ നന്മയുണ്ടാകും കളങ്കമില്ലാത്ത കുഞ്ഞുമനസുകൾക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് അന്നമൂട്ടാനുള്ള വലിയ ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു...
ചെറിയ ലോകവും വലിയ മനുഷ്യരും; മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്‌കൂളിൽ ചായം പൂശി പിതാവ്
ബഗൽകോട്ട്: ആറു വയസുകാരനായ മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂൾ മുഴുവൻ സ്വന്തം ചിലവിൽ ചായം പൂശി മൊഹമ്മദ് സഭ് ആഗ്ര എന്ന പിതാവ് വ്യത്യസ്തനാവുകയാണ്. ഒരാഴ്ചകാലത്തെ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ അദ്ധ്യാപകരെയും മറ്റ്...





































