Sun, Jun 7, 2026
31.3 C
Dubai
Home Tags Shubha vartha

Tag: shubha vartha

സിനിമാക്കഥയല്ല, ഒഡീഷയിലുണ്ട് ‘ഒരു രൂപാ ഡോക്‌ടര്‍’

സംബല്‍പൂര്‍: 'ഒരു രൂപ ക്‌ളിനിക്കുമായി ഒരു ഡോക്‌ടര്‍. ഒഡീഷയിലാണ് പാവപ്പെട്ടവര്‍ക്കും നിരാലംബരായ ആളുകള്‍ക്കും ചികില്‍സ നല്‍കാനായി ഒരു ഡോക്‌ടര്‍ ഒരു രൂപ ക്‌ളിനിക്ക് ആരംഭിച്ചത്. ബര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനൽകി അബ്‌ദുൾ റഹീം; സത്യസന്ധക്ക് കൈയ്യടിച്ച് നാട്ടുകാർ

അമ്പലപ്പുഴ: അബ്‌ദുൾ റഹീമിന്റെ സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക് നൽകി നാട്ടുകാർ. വഴിയരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നൽകിയാണ് അബ്‌ദുൾ റഹീം സമൂഹത്തിന് മാതൃകയാവുന്നത്. ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ...

നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി

കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന...

ഗുരുതര രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ; 5.29 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'താലോലം' പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്‌ടപ്പെടുന്ന...

ഇത് ഒരു ഗ്രാമത്തിന്റെ നൻമ; ‘ബീപാത്തു’വിനായി ശിൽപമുയരും

തിരുവേഗപ്പുറ: മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനൊന്നാകെ മാതൃകയാകുകയാണ് ഗ്രാമണി എന്ന ഒരു ഗ്രാമം. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, നടുവട്ടത്തുള്ള ഗ്രാമമാണ് ഗ്രാമണി. ഇവിടെ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അരുമയായ...

ജില്ലയിൽ 12 പാസഞ്ചർ ലോഞ്ചുകൾകൂടി; 52 ലക്ഷത്തിന്റെ ഭരണാനുമതിയായി

മലപ്പുറം: ജില്ലയിൽ കൂടുതൽ പാസഞ്ചർ ലോഞ്ചുകൾ വരുന്നു. മണ്ഡലത്തിലെ 12 സ്‌ഥലങ്ങളിൽകൂടി ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ഉബൈദുള്ള...

തോട്ടിലെ വെള്ളത്തിൽ മുങ്ങിയ അഞ്ചു വയസുകാരന് രക്ഷകനായി അശ്വിൻ; അഭിനന്ദനവുമായി നാട്ടുകാർ

കോഴിക്കോട്: തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസുകാരന് രക്ഷകനായി ഡിഗ്രി വിദ്യാർഥി അശ്വിൻ കൃഷ്‌ണ. നാദാപുരത്ത് ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിത്താണ ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അജ്‌മലിനെയാണ് ടിന്റു എന്ന് വിളിക്കുന്ന...

അന്നം തരുന്നവര്‍ക്കൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് സന്നദ്ധ പ്രവര്‍ത്തകര്‍

ന്യൂഡെല്‍ഹി: മരംകോച്ചുന്ന തണുപ്പിലും സിംഗു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് 20ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്നു....
- Advertisement -