Tag: SPORTS NEWS MALAYALAM
വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; മേരി കോം
ഇംഫാൽ: വിരമിക്കൽ പ്രഖ്യാപന വാർത്തകൾ തള്ളി ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം. ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്. ഞാൻ വിരമിച്ചെന്ന രീതിയിലുള്ള ചില വാർത്തകൾ...
ഐതിഹാസിക കരിയറിന് തിരശീല; ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു
ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി അവസാനിച്ചതോടെയാണ് 41-കാരിയായ മേരി ഐതിഹാസിക കരിയറിന് തിരശീലയിട്ടത്. മണിപ്പൂരിൽ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും...
സാത്വികിനും ചിരാഗിനും ഖേൽരത്‌ന, മുഹമ്മദ് ഷമിക്ക് അർജുന
ന്യൂഡെൽഹി: 2023ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്‌മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്‌ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ പേസ്...
‘അത്‌ലീറ്റ് ഓഫ് ദി ഇയർ’; നോഹ ലൈൽസും ഫെയ്‌ത് കിപ്യേഗനും മികച്ച അത്‌ലറ്റുകൾ
പാരിസ്: 2023ലെ മികച്ച കായിക താരങ്ങൾക്ക് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന 'അത്‌ലീറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്‌റ്റേഡിയ വിഭാഗങ്ങളിലായി മൂന്ന് വനിതകളും മൂന്ന്...
ചർച്ചകൾക്ക് വിരാമം; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച രാഹുൽ ദ്രാവിഡുമായുള്ള കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. നിലവിലെ പരിശീലക സംഘത്തെ അതേപടി നിലനിർത്താനാണ് ബിസിസിഐയുടെ തീരുമാനം.
എന്നാൽ, എത്രകാലത്തേക്കാണ്...
സംസ്‌ഥാന കായികോൽസവം; പാലക്കാടിന്റെ ജി താരയും പി അഭിറാമും വേഗതാരങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാന കായികോൽസവത്തിൽ പാലക്കാടൻ കുതിപ്പ് തുടരുന്നു. പാലക്കാടിന്റെ ജി താരയും പി അഭിറാമുമാണ് വേഗതാരങ്ങൾ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പി അഭിറാം സ്വർണം നേടി. 11.10 സെക്കൻഡുകളാണ് അഭിറാം ഇതിനായി...
ഏഷ്യൻ ഗെയിംസ്; അഞ്ചാം ദിനവും ആറാം സ്വർണ നേട്ടത്തോടെ ഇന്ത്യ
ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ അഞ്ചാം ദിനവും വിജയ കൊയ്‌ത്തുമായി ഇന്ത്യ. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്‌റ്റൽ ടീം...
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്‌ജുവും അശ്വിനും ടീമിലില്ല
ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷൻ കമ്മിറ്റി...






































