Tag: Sports News
ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയ്‌ക്കും യുണൈറ്റഡിനും തോൽവി
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മൽസരങ്ങൾക്ക് അട്ടിമറികളോടെ ആരംഭം. ഗ്രൂപ്പ് ഇയിൽ സ്‌പാനിഷ് കരുത്തരായ എഫ്‍സി ബാഴ്‌സലോണക്കും ഗ്രൂപ്പ് എഫിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനും ആദ്യ മൽസരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നു....
ഇതിഹാസ ബൗളർ ലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച...
യുഎസ് ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് കന്നി ഗ്രാൻഡ്‌സ്ളാം നേടി മെദ്‌വദേവ്
ന്യൂയോർക്ക്: ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ളാം നേടിയ പുരുഷ താരമെന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്‌നത്തിന് കനത്ത പ്രഹരമേൽപ്പിച്ച് റഷ്യയുടെ ഡാനിൽ മെദ്‌വദേവ്. യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച്...
ഖത്തർ ലോകകപ്പ്; സംപ്രേഷണ അവകാശം ‘വയകോം 18’ സ്വന്തമാക്കി
ദോഹ: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള സംപ്രേഷണ അവകാശം 'വയകോം 18'ന്. 450 കോടി രൂപക്കാണ് റിലയൻസ് നെറ്റ്‌വർക്കിന് കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.
ഇതിനായി സോണി...
ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും
കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അരങ്ങേറ്റ മൽസരം. ഉച്ചയ്‌ക്ക് മൂന്നിന് തുടങ്ങുന്ന കളിയിൽ കരുത്തരായ ഇന്ത്യൻ നേവിയാണ് എതിരാളികൾ. ആദ്യ കളി ജയിച്ച ഇന്ത്യൻ നേവിക്ക് എതിരെ ഇറങ്ങുമ്പോൾ...
യുഎസ് ഓപ്പൺ കലാശപ്പോരിൽ കൗമാരക്കാർ ഏറ്റുമുട്ടും; ചരിത്രം തിരുത്തി എമ്മ
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ചരിത്രമെഴുതി എമ്മ റാഡുകാനു ഫൈനലിൽ. യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ളാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ബ്രിട്ടണിന്റെ ഈ 18കാരി കുറിച്ചത്. സെമിഫൈനലിൽ ഗ്രീക്ക് താരം...
ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി
മാഞ്ചെസ്‌റ്റർ: ഇന്ത്യ -ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം.
ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ മൽസരം റദ്ദാക്കിയ കാര്യം ഇസിബി...
മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...






































