Mon, Jun 8, 2026
30.9 C
Dubai
Home Tags SSLC Exam in Kerala

Tag: SSLC Exam in Kerala

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ആണ് വിജയശതമാനം. 99.5% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 41,04,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ...

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ; വെബ്‌സൈറ്റുകൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. ഉച്ച കഴിഞ്ഞ് മൂന്നുമണിക്കായിരിക്കും ഫലപ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലപ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട്...

എസ്എസ്എൽസി ഫലപ്രഖ്യാപനം ഈമാസം 15ന് തന്നെ; ആശങ്ക വേണ്ട

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകില്ല. ഈമാസം 15ന് (വെള്ളിയാഴ്‌ച) തന്നെ ഫലം പ്രഖ്യാപിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെ തുടർന്ന് ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, നിശ്‌ചയിച്ച കലണ്ടർ പ്രകാരം മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ്‌ ഫലം...

എസ്എസ്എൽസി പരീക്ഷാഫലം മേയ് മൂന്നാംവാരം; ഹയർ സെക്കണ്ടറി 25ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് മൂന്നാംവാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേരത്തെ മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീയതിയിൽ...

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. അതേസമയം, ഫല പ്രഖ്യാപനം മുൻ നിശ്‌ചയിച്ചതിൽ നിന്നും വൈകാൻ സാധ്യതയുണ്ട്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി,...

പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇനി പരീക്ഷാ ചൂടിലേക്ക്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എസ്എസ്എൽസി, പ്ളസ് വൺ പരീക്ഷകൾ...

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങും; ഫലം മേയ് എട്ടിന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ പത്താം ക്ളാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. ഐടി പരീക്ഷകൾ...
- Advertisement -