Tag: Street Dogs Attack
തെരുവ് നായയുടെ കടിയേറ്റ് വിദ്യാർഥികൾക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. ആറ് വിദ്യാർഥികൾക്കാണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും...
ഡെൽഹിയിൽ 3 വയസുകാരിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു
ഡെൽഹി: കളിക്കുന്നതിനിടെ മൂന്ന് വയസുകാരിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. മോത്തി നഗർ ഏരിയയ്‌ക്ക് സമീപമാണ് സംഭവം. ലക്ഷ്‌മി എന്ന പെൺകുട്ടിക്കാണ് ദാരുണാന്ത്യം.
പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്‌മിയെ ഒരു കൂട്ടം നായ്‌ക്കൾ ആക്രമിക്കുകയായിരുന്നു എന്ന് ഡെൽഹി പോലീസ്...
തെരുവ് നായകളുടെ ശല്യം രൂക്ഷം; വഴിനടക്കാൻ സാധിക്കാതെ പൊതുജനം
പാലക്കാട്: ജില്ലയിലെ കൊപ്പം മേഖലയിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നതായി പരാതി ഉയരുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകൾ കാരണം നിലവിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു....
വടകരയിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്
കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വില്യാപ്പള്ളിയിലും തോടന്നൂരിലുമാണ് നായ്‌ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്യാപ്പള്ളിയിലെ രണ്ടുപേർക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ...
തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ്...
കോഴിക്കോട് തെരുവ് നായ ശല്യം രൂക്ഷം; ദിവസേന ചികിൽസ തേടുന്നത് നൂറിലധികം പേർ
കോഴിക്കോട്: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. തെരുവ് നായയുടെ കടിയേറ്റ് ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്. നിലവിൽ പുറത്തിറങ്ങിയാൽ കോവിഡിനേക്കാൾ പേടിക്കേണ്ടത് തെരുവ് നായ്‌ക്കളെയാണെന്നാണ് വ്യാപക...
തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ...
പരിയാരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം
കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായ ആക്രമണം പതിവാകുന്നതായി പരാതി. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു.
കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്റെ മുറ്റത്ത്...