Fri, Apr 19, 2024
23.1 C
Dubai
Home Tags Students Internet Right

Tag: Students Internet Right

റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി. പരിക്കേറ്റ വിദ്യാർഥിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മന്ത്രി വിവരങ്ങൾ...

മരത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്...

അലോട്ട്‌മെന്റ് പരിശോധിക്കാൻ റേഞ്ചില്ല; മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണു പരിക്ക്

കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥിക്ക് താഴെ വീണു ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥിക്ക്...

ദേശീയപാതാ വികസനം; മൊബൈൽ ടവർ പൊളിച്ചുമാറ്റി- റേഞ്ച് ഇല്ലാതെ വലഞ്ഞ് വിദ്യർഥികൾ

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ ടവർ പൊളിച്ചുമാറ്റി. ഇതുമൂലം നെറ്റ്‌വർക്ക് കിട്ടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഓൺലൈൻ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. ടവർ പൊളിച്ചുമാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കാര, മാതോത്ത്, കൊവ്വൽ...

മൊബൈൽ നെറ്റ്‌വർക്ക് ഇല്ല; ഷെഡ് കെട്ടി പഠന സൗകര്യമൊരുക്കി കുട്ടികൾ

തിരുവമ്പാടി: ഓൺലൈൻ പഠനം തുടങ്ങി നാളേറെ കഴിഞ്ഞിട്ടും നെറ്റ്‌വർക്ക് ലഭിക്കാതെ ഒരുകൂട്ടം വിദ്യാർഥികൾ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ ഉറങ്ങാട്ടിരി പഞ്ചായത്തിൽപെട്ട കരിമ്പ കോളനിയിലെ വിദ്യാർഥികൾക്കാണ് നെറ്റ്‌വർക് ലഭിക്കാതെ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ സാധിക്കാത്തത്....

ടവറുകൾ പൊളിച്ച് നീക്കി, വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങി

കണ്ണൂർ: ജില്ലയിലെ വേളാപുരത്തെ മൊബൈൽ ടവറുകൾ പൊളിച്ചതോടെ നെറ്റ്‌വർക്ക് ലഭിക്കാതെ വലഞ്ഞ് ഉപഭോക്‌താക്കൾ. ദേശീയ പാതാ വികസനത്തിന്റെ പേരിലാണ് ടവറുകൾ പൊളിച്ച് മാറ്റിയത്. ഇത് മൂലം നെറ്റ്‌വർക്ക് ലഭിക്കാതെ പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കാണ്...

‘വിദ്യാർഥികളുടെ ഇന്റർനെറ്റ് അവകാശം’: മുക്കത്തുകാർ ഇപ്പോഴും നെട്ടോട്ടത്തിൽ; അധികൃതർ ഇരുട്ടിലും

കോഴിക്കോട്: ജില്ലയിലെ മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് നെട്ടോട്ടത്തിലാണ് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും. ഈ സ്‌കൂളിലെ മാത്രം 40...
- Advertisement -