Fri, Jan 23, 2026
21 C
Dubai
Home Tags Taliban Attack

Tag: Taliban Attack

താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവർത്തക രാജ്യം വിട്ടു

കാബൂള്‍: അഫ്ഗാനിൽ താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവര്‍ത്തക രാജ്യം വിട്ടു. ടോളോ ന്യൂസിലെ ബെഹസ്‌ത അര്‍ഗന്ദാണ് രാജ്യം വിട്ടത്. സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഭയമുണ്ടെന്നും അതിനാൽ രാജ്യം വിടുന്നെന്നാണ് ബെഹസ്‌ത സിഎന്‍എന്നിനോട്...

അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ

കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി...

കാബൂളിലെ സിഐഎ ആസ്‌ഥാനം തകർത്ത് അമേരിക്ക

വാഷിങ്ടൺ: കാബൂളിലെ സിഐഎ ആസ്‌ഥാനം നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്ത് അമേരിക്ക. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും രേഖകളും താലിബാന്റെ കൈകളിൽ എത്തുന്നത് തടയാനായിരുന്നു നീക്കം. 'ഈഗിൾ ബേസ്' എന്നറിയപ്പെട്ടിരുന്ന സുപ്രധാന സ്‌ഥലമാണ് തകർത്തത്. അഫ്‌ഗാൻ രഹസ്യാന്വേഷണ...

അഫ്‌ഗാനിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ഇന്ന് മടങ്ങിയേക്കും

കാബൂൾ: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകും എന്ന് സൂചന. ഇരട്ട സ്‍ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരൻമാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും...

‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്‌താവനയുമായി താലിബാൻ

കാബൂൾ: അഫ്‌ഗാനിൽ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്‌ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ...

വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ

കാബൂൾ: അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്‌ഥാൻ വിടാനുള്ള അവസാന ദിനം നാളെയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ആഗസ്‌റ്റ് 31ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന സമയം. അതിനു മുന്‍പ് ഇന്നത്തോടെ...

കാബൂളിൽ വ്യോമാക്രമണം നടത്തി അമേരിക്ക; തിരിച്ചടി രണ്ടാം തവണ

കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാന താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി യുഎസ്. വിമാന താവളം ലക്ഷ്യമിട്ട ചാവേറുകളെ നേരിടാനാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ അമേരിക്ക അഫ്​ഗാനിസ്‌ഥാനിൽ...

കാബൂൾ വിമാന താവളത്തിൽ വീണ്ടും സ്‌ഫോടനം; ആക്രമണം യുഎസ് മുന്നറിയിപ്പിന് പിന്നാലെ

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്. വിമാന താവളത്തിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ റോക്കറ്റ് പതിക്കുകയായിന്നു എന്നാണ് വിവിധ അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും അഫ്ഗാനിസ്‌ഥാന്‍ മാദ്ധ്യമങ്ങളും...
- Advertisement -