Tag: Technology news
വാട്സാപ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ; നാളെ മുതൽ ലഭ്യമായേക്കില്ല
ന്യൂഡെൽഹി: നാളെ മുതൽ വാട്സാപ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ പാലിക്കുന്നില്ല എന്ന കാരണം...
പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 15ആം തിയതി മുതല്‍ വാട്സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്സാപ്പിന് അയച്ചു.
പുതിയ നയം വിവര സ്വകാര്യത,...
കോവിഡ് കാലത്ത് സൗജന്യവുമായി ജിയോ; പ്രതിമാസം 300 ഔട്ട്‌ഗോയിംഗ് കോളുകള്‍ നൽകും
മുംബൈ: കോവിഡ് കാലത്ത് രണ്ട് പ്രത്യേക സംരംഭങ്ങൾ പ്രഖ്യാപിച്ച് ജിയോ. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിയോ പ്ളാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്‌താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്‌ഗോയിംഗ്...
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചർ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്‌ട്ര പണമിടപാട് സ്‌ഥാപനങ്ങളായ വൈസ്, വെസ്‌റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
രണ്ട്...
വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
ഡെൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സാപ്പ് വീണ്ടും നീട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണം എന്ന നിബന്ധനയാണ് വാട്‌സാപ്പ് നീട്ടിയത്.
സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം...
ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ
മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സുപ്രധാന നടപടികളുമായി ഭാരതി എയർടെൽ. നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തൽ, സിം കാർഡിന്റെ ഹോം ഡെലിവറി, സൈബർ കുറ്റകൃത്യങ്ങൾ...
സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം
ഡെൽഹി: ട്വിറ്ററിലെ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്‌ഥിരീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്‌റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെയാണ്...
സ്വകാര്യതാ നയത്തിൽ അന്വേഷണം; വാട്‌സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി
ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും സമർപ്പിച്ച ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജിയിലെ ആവശ്യം അനാവശ്യമാണെന്ന് പറഞ്ഞ ജസ്‌റ്റിസ് നവീൻ ചൗള, അന്വേഷണം തുടരുമെന്നും...






































