Tag: Technology news
സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍; സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍
ന്യൂഡെല്‍ഹി: സാംസങ് ഗാലക്‌സി ഫോൺ സീരീസിൽ എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്. സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് റാം-സ്‌റ്റോറേജ് ഓപ്ഷനുകളോട് കൂടിയുള്ള ഒരു...
വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ അവ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നയാളെ അതുമായി ബന്ധപ്പെടുത്താനാകില്ല. പ്രത്യേകിച്ച് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യാപാര ബന്ധങ്ങളില്‍. അതുകൊണ്ട്...
ഹാക്കിംഗ് നിഷേധിച്ച് ലിങ്ക്ഡ്ഇൻ; വ്യക്‌തി വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വിശദീകരണം
കാലിഫോർണിയ: ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സ്‌ഥാപനമായ ലിങ്ക്ഡ്ഇൻ. ഓൺലൈനിൽ വിൽപ്പനയ്‌ക്ക് വെച്ചതായി പറയുന്ന വിവരങ്ങൾ പരിശോധിച്ചെന്നും ഇത് ഏതൊരാൾക്കും എടുക്കാൻ കഴിയുന്ന...
ഗൂഗിൾ, ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്ററി സമിതിക്ക് മുൻപിൽ ഹാജരായി
ന്യൂഡെൽഹി: ഗൂഗിള്‍, ഫേസ്‍ബുക്ക് പ്രതിനിധികള്‍ പാർലമെന്ററി ഐടി സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ കർശനമായി നടപ്പാക്കണമെന്ന് സമിതി നിർദ്ദേശം നല്‍കി. ട്വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി...
സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജൻമാർക്ക് രക്ഷയില്ല; പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. പുതിയ ഐടി മാർഗ നിർദ്ദേശങ്ങളിൽ ഇതിനായി കേന്ദ്രം ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് പരാതി കിട്ടി...
വാട്‍സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി
കൊച്ചി: വാട്‍സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‍സ്ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‍സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി...
ജോക്കർ മാൽവെയർ ഭീഷണി; എട്ട് ആപ്ളിക്കേഷനുകൾ നീക്കം ചെയ്‌ത് ഗൂഗിൾ
കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ സിസ്‌റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയറായ ജോക്കർ മാൽവെയറിന്റെ ആക്രമണ ഭീഷണിയെ തുടർന്ന് എട്ട് ആൻഡ്രോയിഡ്...
പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച യുഎന്നിന് മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്‌ട്ര സഭക്ക് (യുഎൻ) മറുപടിയുമായി ഇന്ത്യ. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും യുഎന്നിനെ ഇന്ത്യ അറിയിച്ചു....






































