Fri, Jan 23, 2026
15 C
Dubai
Home Tags Theft

Tag: Theft

ഗോഡൗണിൽ നിന്ന് 500ലധികം ടിവികൾ മോഷ്‌ടിച്ചു; മാനേജർ അറസ്‌റ്റിൽ

ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് എല്‍ഇഡി ടിവികള്‍ മോഷ്‌ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്‌റ്റില്‍. 590 ടിവികളാണ് ഇയാള്‍ ഗോഡൗണില്‍ നിന്ന് കടത്തിയത്. രാജസ്‌ഥാനിലാണ് സംഭവം. 39കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്‌ലംഗിയ എന്നയാളാണ്...

യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ

മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജൻ (36) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. ഈ മാസം...

ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന കേസ്; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

കോഴിക്കോട്: പശ്‌ചിബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ. എൻപി ഷിബി(40)യെയാണ് കസബ പോലീസ് ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്....

മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 1998ൽ ശാസ്‌തമംഗലത്ത് താമസിച്ചിരുന്ന സൂര്യനാരായണന്റെ വീട്ടിൽ നിന്ന് 36...

ബൈക്കിലെത്തി മാല മോഷണം; കള്ളനെ കയ്യോടെ പൊക്കി മലയാളി വനിതകൾ

അസൻസോൾ: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കയ്യോടെ പിടികൂടി മലയാളി വനിതാ ആർപിഎസ്‌എഫ് ഉദ്യോഗസ്‌ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്‌പെഷ്യൽ ഫോഴ്‌സ്‌ (ആർപിഎസ്‌എഫ്) കോൺസ്‌റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്‌വി വിദ്യ എന്നിവരാണ്...

വഴി ചോദിച്ചെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; പിടിയിൽ

മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്‌ത്രീകളുടെ മാല മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കായംകുളം പെരിങ്ങാല ദേശത്തിനകം മുറി പന്തപ്‌ളാവിൽ അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ്...

കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ മോഷ്‌ടാവ് മംഗലംഡാം വിശ്വനാഥന്‍ പിടിയില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കണ്ണൂര്‍...

ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷണം പോയത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്ആർ വില്ലയിൽ...
- Advertisement -