Tag: Thiruvananthapuram
മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ
തിരുവനന്തപുരം: മികച്ച ജീവിതനിലവാരമുള്ള നഗരങ്ങൾ എന്ന പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ളോബൽ സിറ്റീസ് ഇൻഡക്‌സ് പട്ടികയിൽ ഇടം നേടിയത്....
38 സ്‌റ്റേഷനുകളോടെ അടുത്ത മെട്രോ തിരുവനന്തപുരത്ത് വരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമിക്കും. വിശദമായ പദ്ധതി രേഖ (ഡിപിആർ) അടുത്തമാസം സമർപ്പിക്കും. സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങും.
തിരുവനന്തപുരത്ത് ലൈറ്റ്...
പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതര സംസ്‌ഥാന തൊഴിലാളിയുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. കൊല്ലത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പുലർച്ചെയാണ് ബിഹാർ സ്വദേശികളായ...
‘കുട്ടിയെ വിട്ടയക്കണം’; ആശുപത്രിയിൽ പ്രതിഷേധിച്ച് രണ്ടു വയസുകാരിയുടെ കുടുംബം
തിരുവനന്തപുരം: ആശുപത്രിയിൽ തുടരുന്ന രണ്ടു വയസുകാരിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത്. പേട്ടയിൽ നിന്ന് കാണാതായി 19 മണിക്കൂറിന് ശേഷം ഓടയിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ എസ്എടി...
കുട്ടിയെ ഓടയിൽ കൊണ്ടുവന്ന് കിടത്തിയതെന്ന് സൂചന; ദുരൂഹത തുടരുന്നു
തിരുവനന്തപുരം: ചുരുളഴിയാതെ രണ്ടു വയസുകാരിയുടെ തിരോധനാകേസ്. 19 മണിക്കൂറിന് ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസ വാർത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. കുട്ടി കിടന്നുറങ്ങിയ സ്‌ഥലത്ത് നിന്ന് 500 മീറ്ററിലധികം മാത്രം...
പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. ഇന്ന് രാത്രി 7.30ന് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോവുകയാണെന്നും കുട്ടിയുടെ നില...
പേട്ടയിൽ ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊർജിതം
തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി ദമ്പതികളുടെ മകൾ ദേവിയെയാണ് കാണാതായത്. ഓൾസെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ ഒരുമണിക്ക് ശേഷം...
മലയിൻകീഴിൽ യുവാവിനെ മദ്യപാനസംഘം ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു
തിരുവനന്തപുരം: ബന്ധുവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. മലയിൻകീഴിലാണ് സംഭവം. കാരങ്കോട്ട്കൊണം സ്വദേശി ശരത് (24) ആണ് മരിച്ചത്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...