Thu, May 9, 2024
32.8 C
Dubai
Home Tags Thoothukudi

Tag: thoothukudi

തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവായി

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് ഗവൺമെന്റ്. നിയമന ഉത്തരവ് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബന്ധുക്കള്‍ക്ക് കൈമാറി. ഗുരുതരമായി പരിക്കേറ്റവര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്. ഓരോരുത്തരുടെയും വിദ്യഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചാണ്...

തൂത്തുകുടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ അച്ഛനെയും മകനെയും കസ്‌റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് 9 പോലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരെ കസ്‌റ്റഡിയില്‍...

വേദാന്ത ​ഗ്രൂപ്പിനു തിരിച്ചടി; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരായ ഹർജിയിൽ വേദാന്ത ലിമിറ്റഡിന് തിരിച്ചടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റ് പൂട്ടാനുള്ള സർക്കാർ നീക്കത്തെ...
- Advertisement -