Tag: Thrissur news
ബിജെപി പ്രവർത്തകന് എതിരെ ആക്രമണം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ
ചാവക്കാട്: തൃശൂർ ഒരുമനയൂരിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. കണ്ണിക്കുത്തി കണ്ടമ്പുള്ളി മഹേഷ് (33), മുത്തമ്മാവ് കറുത്തേടത്ത് നിബിൻ (22) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഒരുമനയൂർ...
തൃശൂര്‍ നാട്ടികയില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി
തൃശൂര്‍: നാട്ടിക കടലില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം തമ്പാന്‍ കടവ് സ്വദേശികളായ സുബ്രഹ്‌മണ്യൻ (60), ഇക്ബാല്‍ (50), വിജയന്‍ (55), കുട്ടന്‍ (60) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാല്...
സന്ദര്‍ശകര്‍ തിങ്ങിനിറഞ്ഞ് അതിരപ്പിള്ളി; കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു
തൃശൂര്‍ : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതിന് ശേഷം മിക്ക സ്‌ഥലങ്ങളിലും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുകയാണ്. അതിരപ്പിള്ളിയിലും, വാഴച്ചാലിലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രതിദിനം ഇവിടെ എത്തുന്ന...
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ
കാഞ്ഞാണി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തിവന്നിരുന്ന യുവാവ് പിടിയിലായി. കണ്ടശ്ശാംകടവ് മാമ്പുള്ളി മുളവുങ്ങാട്ടിൽ അതുലിനെയാണ് (20) അന്തിക്കാട് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. എക്‌സൈസ് ഇൻസ്‌പെക്‌ടർ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...
തോട്ടപ്പടിയിൽ ബസ് മറിഞ്ഞു; 16 പേർക്ക് പരിക്ക്
തൃശൂർ: തോട്ടപ്പടിയിൽ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് ഡിവൈഡറിൽ...
നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തിനശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കയ്‌പമംഗലം: തൃശൂർ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തി നശിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
പത്തനംതിട്ട തിരുവല്ല സ്വദേശികളായ 5 പേർ വയനാട്...
അവധി ആഘോഷമാക്കാന്‍ ചിമ്മിനിയില്‍ സഞ്ചാരികളുടെ തിരക്ക്
തൃശൂര്‍ : ക്രിസ്‌മസ്-പുതുവൽസരം പ്രമാണിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും അവധികള്‍ ആഘോഷമാക്കാനുള്ള ആളുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇപ്പോഴുണ്ടാകുന്ന ഈ തിരക്കുകള്‍. കഴിഞ്ഞ ക്രിസ്‌മസ്...
പ്രവാസി ഉദ്യോഗസ്‌ഥനെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: മൂന്നുവർഷത്തോളമായി എറണാകുളം, തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിലെ പ്രായമായ സ്‌ത്രീകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും തട്ടിയ ആൾ അറസ്‌റ്റിൽ. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ...






































