Wed, Jul 22, 2026
35.1 C
Dubai
Home Tags Thrissur news

Tag: Thrissur news

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്‌ദുൾ റഹ്‌മാനാണ് (35) പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചാവക്കാട് എസ്എച്ച്ഒ അനിൽ...

പെൺകുട്ടിയുടെ ആത്‍മഹത്യ; പോക്‌സോ കേസിൽ യുവതി അറസ്‌റ്റിൽ

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവതി പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായി. വരന്തരപള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമിയെ (24)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ വർഷം ജനുവരിയിൽ തൂങ്ങിമരിച്ച പെൺകുട്ടിയെ...

തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധം

തൃശൂര്‍: ജില്ലാ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്‌കാനിങ്...

ജില്ലയിലെ ബീച്ചുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

തൃശൂർ: ജില്ലയിലെ ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു. സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ...

തൃശൂരിൽ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ വീട്ടില്‍ ലിന്റയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് 45കാരിയായ ലിന്റയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണി...

വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി

ഇരിങ്ങാലക്കുട: ആൾതാമസമില്ലാത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എംആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി താലൂക്ക് മുപ്ളിയം വില്ലേജിൽ...

‘ലീഗ് ജില്ലാകമ്മിറ്റി പിരിച്ചുവിടണം’; ലീഗിനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്‌റ്ററുകള്‍

തൃശൂര്‍: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്‌റ്ററുകള്‍. ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നതാണ് പോസ്‌റ്ററുകളിലെ ആവശ്യം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശൂരില്‍ ലീഗ്...

താൽകാലിക നിയമനം; യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

തൃശൂർ: സംസ്‌ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കാണ് മാർച്ച് നടത്തിയത്. സർവകലാശാലകളിൽ 3000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച സംസ്‌ഥാന വ്യാപകമായി മാർച്ച്...
- Advertisement -