താൽകാലിക നിയമനം; യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

By News Desk, Malabar News
Yuvamorcha march
Representational Image
Ajwa Travels

തൃശൂർ: സംസ്‌ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കാണ് മാർച്ച് നടത്തിയത്.

സർവകലാശാലകളിൽ 3000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച സംസ്‌ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിച്ചത്. ഇടത് അനുഭാവികളായ താൽകാലിക ജീവനക്കാരെയാണ് സ്‌ഥിരപ്പെടുത്തുന്നത് എന്നാണ് സംഘടനയുടെ ആരോപണം. മാർച്ച് സംസ്‌ഥാന ഉപാധ്യക്ഷൻ ഇപി നന്ദകുമാർ മാർച്ച് ഉൽഘാടനം ചെയ്‌തു.

Also Read: കോതമംഗലം പള്ളിക്കേസ്‌; ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE