തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധം

By News Desk, Malabar News
Ajwa Travels

തൃശൂര്‍: ജില്ലാ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല.

തൃശൂര്‍ മെഡിക്കല്‍ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്‌കാനിങ് മെഷീന്‍ വേണമെന്ന നാളുകളായുള്ള ആവശ്യം നിറവേറ്റാന്‍ യാതൊരു നടപടിയുമില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി. 288 കോടി രൂപയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ളോക്കിനും, 277 കോടി രൂപയുടെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട സമുച്ചയത്തിനും ഫണ്ട് അനുവദിച്ചിട്ടില്ല.

Malabar News: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE