Tag: Tomin J Thachankary
കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി യായി തച്ചങ്കരിക്ക് നിയമനം
തിരുവനന്തപുരം : ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഈയടുത്താണ് അദ്ദേഹത്തെ ഡിജിപി യായി നിയമിച്ചത്.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവനായി ടോമിന്‍ തച്ചങ്കരി...
ടോമിന്‍ ജെ തച്ചങ്കരി ഡിജിപി; സ്ഥാനക്കയറ്റം നല്‍കി ഉത്തരവായി
തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിന്നീട് നല്‍കും. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയായ ഇദ്ദേഹത്തിന് പോലീസിനു പുറത്തുള്ള ഒരു പ്രധാന പദവി ലഭിക്കുമെന്നാണ്...































