Fri, Mar 29, 2024
22.5 C
Dubai
Home Tags Tomin J Thachankary

Tag: Tomin J Thachankary

40 കോടിയുടെ കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റു; തച്ചങ്കരിയടക്കം 9 പേർക്കെതിരെ അന്വേഷണം

കോഴിക്കോട്: വായ്‌പ മുടങ്ങിയതിന്റെ പേരിൽ 40 കോടി വിലമതിക്കുന്ന കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റതായി പരാതി. കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്‌സി) 9.18 കോടിക്ക് വിറ്റതായാണ് പരാതി നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ 40 കോടിയുടെ...

തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനകേസ്; തുടർ അന്വേഷണമാകാം- ഹൈക്കോടതി

കൊച്ചി: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടർ അന്വേഷണം ആകാമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി സർക്കാർ തീരുമാനത്തിൽ...

മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്‌റ്റിഗേഷൻ) ആയി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായി പ്രവർത്തിക്കവെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനിൽ...

ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവി

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി ടോമിന്‍ ജെ തച്ചങ്കരിയെത്തും. നിലവില്‍ കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ മനുഷ്യാവകാശ കമ്മീഷനില്‍ നിയമിക്കുന്നത്. നേരത്തെ തച്ചങ്കരിയെ ഡിജിപിയായി പരിഗണിക്കുന്നുവെന്ന...

അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താൻ...

കൈക്കൂലി കേസില്‍ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ മതിയായ തെളിവുകളില്ല എന്ന്...

കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി യായി തച്ചങ്കരിക്ക് നിയമനം

തിരുവനന്തപുരം : ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഈയടുത്താണ് അദ്ദേഹത്തെ ഡിജിപി യായി നിയമിച്ചത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവനായി ടോമിന്‍ തച്ചങ്കരി...

ടോമിന്‍ ജെ തച്ചങ്കരി ഡിജിപി; സ്ഥാനക്കയറ്റം നല്‍കി ഉത്തരവായി

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിന്നീട് നല്‍കും. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയായ ഇദ്ദേഹത്തിന് പോലീസിനു പുറത്തുള്ള ഒരു പ്രധാന പദവി ലഭിക്കുമെന്നാണ്...
- Advertisement -