ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവി

By Syndicated , Malabar News
kerala image_malabar news
Tomin J Thachankary
Ajwa Travels

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി ടോമിന്‍ ജെ തച്ചങ്കരിയെത്തും. നിലവില്‍ കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ മനുഷ്യാവകാശ കമ്മീഷനില്‍ നിയമിക്കുന്നത്.

നേരത്തെ തച്ചങ്കരിയെ ഡിജിപിയായി പരിഗണിക്കുന്നുവെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ വിജിലന്‍സ് ഡയറക്‌ടറുടേതിന് സമാനമായ തസ്‌തിക സൃഷ്‌ടിച്ച് കമ്മീഷനിൽ നിയമിക്കുകയായിരുന്നു. കൂടാതെ ബി അശോക് വീണ്ടും ഊര്‍ജ വകുപ്പ് സെക്രട്ടറിയായും ഷര്‍മിള മേരി കായിക വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.

Read also: പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE