Fri, Jan 23, 2026
18 C
Dubai
Home Tags Train service

Tag: train service

7 സ്‌പെഷ്യല്‍ ട്രെയിനുകളിൽ നാളെ മുതൽ ജനറൽ കമ്പാർട്ട്മെന്റ് പുനഃസ്‌ഥാപിക്കും

പാലക്കാട്: നാളെ മുതല്‍ പാലക്കാട്‌ ഡിവിഷനിലെ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ പുനഃസ്‌ഥാപിക്കും. കോവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തെ ട്രെയിനുകളിൽ ജനറൽ കമ്പാര്‍ട്ട്മെന്റുകള്‍ എടുത്ത് മാറ്റിയത്. റിസർവ്ഡ്...

ദീപാവലി; ഗോരഖ്‌പൂർ-കൊച്ചി സ്‌പെഷ്യൽ ട്രെയിൻ സർവീസ്

കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രമാണിച്ച് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചിയിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 05303 ഗൊരഖ്പുർ–എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഒക്‌ടോബർ 30, നവംബർ...

ട്രാക്കിൽ അറ്റകുറ്റപ്പണി; വള്ളത്തോൾ നഗർ-വടക്കാഞ്ചേരി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ഒക്‌ടോബർ 28ന് ആണ് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുക. വ്യാഴാഴ്‌ച പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെടേണ്ട...

കാത്തിരിപ്പിന് അവസാനം; നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു

മലപ്പുറം: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും വിവിധ സംഘടനകളും ചേര്‍ന്ന് നിലമ്പൂര്‍- കോട്ടയം പാസഞ്ചറിന് ഊഷ്‌മള വരവേൽപ്പ് നൽകി. ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ...

റിസർവേഷൻ ഇല്ലാത്ത ട്രെയിൻ സർവീസുകൾ; സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതൽ

തിരുവനന്തപുരം: റിസർവേഷൻ ഇല്ലാത്ത ട്രെയിനുകൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ബുധനാഴ്‌ച മുതൽ ഓടി തുടങ്ങും. ഒൻപത് ട്രെയിനുകളാണ് നിലവിൽ സർവീസ് പുനഃരാരംഭിക്കുന്നത്. ഇവയിൽ മെമുവിലെ പോലെ സീസൺ ടിക്കറ്റുകൾ അനുവദിക്കുകയും ചെയ്യും. കോവിഡ് വ്യാപനം...

ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 6, 13, 20 തീയതികളില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ആലപ്പുഴ-കണ്ണൂര്‍ സ്‌പെഷ്യല്‍(ട്രെയിന്‍ നമ്പര്‍-06307) ആറിനും 13നും ഷൊര്‍ണൂരിലും 20ന് തൃശൂരിലും സര്‍വീസ്...

സംസ്‌ഥാനത്ത് ഇന്ന് മുതൽ 15 ട്രെയിനുകൾ സർവീസ് പുനഃരാരംഭിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ 15 ജോഡി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെയാണ് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. റിസർവേഷൻ...

കേരളത്തിലൂടെ ഓടുന്ന 3 തീവണ്ടികൾ കൂടി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 3 പ്രത്യേക ട്രെയിനുകൾ കൂടി താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ. കൊച്ചുവേളി-മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതൽ മെയ് 31 വരെ റദ്ദാക്കി. മൈസൂരു-കൊച്ചുവേളി (06315) പ്രതിദിന...
- Advertisement -