Tue, Apr 30, 2024
29.3 C
Dubai
Home Tags Twitter Outage

Tag: Twitter Outage

കോൺഗ്രസ് സാമൂഹികമാദ്ധ്യമ അക്കൗണ്ടുകൾ; ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കീഴ്‌ക്കോടതി നിർദ്ദേശം കർണ്ണാടക ഹൈക്കോടതി മരവിപ്പിച്ചു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ...

‘ഭാരത് ജോഡോ’ ‘കോൺഗ്രസ്‌ പാർട്ടി’ ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ട്

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ശിക്ഷ എന്ന നിലയിലുള്ള താൽക്കാലിക മരവിപ്പിക്കലാണ് അക്കൗണ്ടുകൾ നേരിടേണ്ടത്. പകർപ്പവകാശ...

ട്വിറ്റർ ഭാഗികമായി തിരികെയെത്തി; പൂർണ പരിഹാരത്തിന് സമയമെടുക്കും

കൊച്ചി: ഇന്നലെ രാവിലെ മുതൽ വിവിധ രാജ്യങ്ങളിൽ ഭാഗികമായി സാങ്കേതിക തടസം നേരിട്ട ട്വിറ്റർ 90% തിരികെയെത്തി. ഏകദേശം 14 മണിക്കൂറിലധികം സമയമാണ് പലർക്കും പ്രശ്‌നം നേരിട്ടത്. ഇനിയും പ്രശ്‌നം നേരിടുന്ന അനേകം...

ലോകമാകമാനം ‘ട്വിറ്റര്‍’ സാങ്കേതിക തടസം നേരിടുന്നു; ഇന്ത്യയിലും വ്യാപക പരാതികൾ

കൊച്ചി: സാമൂഹ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപയോക്‌താക്കളുടെ പ്രൊഫൈലുകൾ ലഭ്യമാകുന്നില്ല. ലോകമാകമാനം ഈ പ്രശ്‌നം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ്...
- Advertisement -