Tue, Feb 24, 2026
22 C
Dubai
Home Tags Union Budget

Tag: Union Budget

ബ്രേക്ക് ശരിയായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടി; പരിഹസിച്ച് തരൂർ

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ തരൂർ പരിഹസിച്ചത്. 'ബ്രേക്ക് ശരിയാക്കാൻ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്‌താവിനോട്...

രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുന്ന ബജറ്റ്; നരേന്ദ്ര മോദി

ന്യൂഡെൽഹി: രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്‌മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു. അൽഭുതപൂർവമായ സാഹചര്യങ്ങൾക്കിടെയാണ് ഇത്തവണത്തെ ബജറ്റ്...

രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. കാർഷിക മേഖല വിറ്റുതുലച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കേന്ദ്ര സർക്കാരിന് വരുമാനത്തിനുള്ള ഏക...

പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന

ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും കാർഷിക അടിസ്‌ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയുമാണ് സെസ് ഈടാക്കുക. കേന്ദ്ര ബജറ്റിലാണ് നിർദേശം. അതേസമയം, നിലവിലെ എക്‌സൈസ്...

മാലിന്യ മുക്‌ത നഗരങ്ങൾ ലക്ഷ്യം; സ്വച്‌ഛ്‌ ഭാരത് 2.0 ഉടൻ

ന്യൂഡെൽഹി: രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമുള്ളതാക്കുന്നതിന് വേണ്ടി സ്വച്‌ഛ്‌ ഭാരത് 2.0 ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി 1,41,678 കോടി രൂപ നീക്കി വെക്കുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യം...

വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് അടിവരയിട്ട് കേന്ദ്ര ബജറ്റ്

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് (വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി) അടിവരയിട്ട് കേന്ദ്ര ബജറ്റ്. 15 വർഷം...

സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി; സൗജന്യ എൽപിജി വർധിപ്പിച്ചു

ന്യൂഡെൽഹി: സൗജന്യ എൽപിജി വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഉജ്വല പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി ഉൾപ്പെടുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിൽ 64,180...

75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട

ന്യൂഡെൽഹി: രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്രം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയത്....
- Advertisement -