Sat, Apr 27, 2024
29.3 C
Dubai
Home Tags Union Minister Babul Supriyo

Tag: Union Minister Babul Supriyo

തൃണമൂലിൽ ചേർന്ന ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചു

ന്യൂഡെൽഹി: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബാബുൽ സുപ്രിയോ ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. ബിജെപി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചത്. "ബിജെപിയുമായി...

ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; ബാബുല്‍ സുപ്രിയോ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ ആവേശത്തിലാണെന്നും ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ബാബുല്‍ സുപ്രിയോ...

ബാബുല്‍ സുപ്രിയോ ബിജെപി വിട്ടു; മുൻ കേന്ദ്രമന്ത്രി ഇനി തൃണമൂൽ കോൺഗ്രസിൽ

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയായ ബാബുല്‍ രാഷ്‌ട്രീയം വിടുന്നെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്...

രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു

കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും പശ്‌ചിമബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്നെയാണ് വീണ്ടും കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഭാര്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബംഗാള്‍ നിയമസഭാ...
- Advertisement -