Tag: United Nations (UN)
‘യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണം’; യുഎസിനോട് ആവശ്യമുന്നയിച്ച് ഗൾഫ് രാജ്യങ്ങൾ
ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് യുസിനോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ. ന്യൂയോർക്കിൽ ആരംഭിച്ച ഐക്യരാഷ്‌ട്ര സംഘടനാ (യുഎൻ) പൊതുസഭാ സമ്മേളനത്തിനിടെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജ്യങ്ങൾ...
യുഎൻ പൊതുസഭ തുടങ്ങി; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയുടെ 81ആംമത് ജനറൽ അസംബ്ളിയുടെ പൊതുചർച്ചയ്‌ക്ക് ന്യൂയോർക്കിലെ യുഎൻ ആസ്‌ഥാനത്ത് തുടക്കമായി. 130ലധികം രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വൈകാരിക വിടവാങ്ങൽ പ്രസംഗത്തോടെയാണ്...
യുഎൻ സ്‌ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് പിന്തുണയുമായി വി4 രാജ്യങ്ങൾ
ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി വിസെഗ്രാഡ് ഗ്രൂപ്പ് (വി4) രാജ്യങ്ങൾ. പോളണ്ട്, ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന്...
ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!
ജനീവ: ഒരിക്കലെങ്കിലും ഉള്ളുപൊള്ളി അനുഭവിച്ചവർക്കേ വിശപ്പിന്റെ വേദന അറിയൂ. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത കോടിക്കണക്കിന് പേർ നമ്മുടെ ലോകത്തുണ്ട്. എന്നാലും, അവരെയൊന്നും ഒരുനിമിഷം പോലും ഓർക്കാതെ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നവരും നമ്മുടെ...
‘പാകിസ്‌ഥാൻ നിരന്തര പ്രശ്‌നക്കാർ; ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കേണ്ടെന്ന്’ ഇന്ത്യ
ന്യൂഡെൽഹി: ജമ്മു കശ്‌മീർ വിഷയത്തിൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ പാകിസ്‌ഥാനെതിരെ നിലപാട് കടുപ്പിച്ചു ഇന്ത്യ. പാക് കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കക്കർ കശ്‌മീർ വിഷയം യുഎന്നിൽ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ രൂക്ഷമായ...


































