Fri, Jul 17, 2026
36.9 C
Dubai
Home Tags US-Iran Conflict

Tag: US-Iran Conflict

പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്; യുഎസുമായുള്ള ചർച്ച നിർത്തി ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്കയിൽ ലോകം. യുഎസുമായുള്ള എല്ലാ സമാധാന ചർച്ചകളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ ഇറാന്റെ നടപടിയെന്നാണ് വിവരം. ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം...

ഉപരോധം ലംഘിച്ചു; കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ ആക്രമണം

വാഷിങ്ടൻ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കെ, ഉപരോധം ലംഘിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെയാണ്...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഒമാന് മുന്നറിയിപ്പുമായി ട്രംപ്

ടെഹ്‌റാൻ: സമാധാന ചർച്ചകൾ തുടരുന്നതിനിടെ, ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ്...

ഹോർമുസ് ഒരു മാസത്തിനുള്ളിൽ പഴയ നിലയിലേക്ക്; ഉടമ്പടിയുടെ കരട് രേഖ പുറത്ത്

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനും മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമാണ്...

നിർണായക ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ; വീണ്ടും യുഎസ് ആക്രമണം

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിർണായക വിഷയങ്ങളിലെ ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ. സമാധാന കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം. ഖത്തർ...

‘ഇറാന്റെ ആണവഭീഷണി പൂർണമായും അവസാനിപ്പിക്കാതെ അന്തിമ കരാറില്ല’

ജറുസലേം: ഇറാന്റെ ആണവഭീഷണി പൂർണമായും അവസാനിപ്പിക്കുന്ന രീതിയിൽ മാത്രമേ, അവരുമായി ഏതൊരു അന്തിമ കരാറും രൂപീകരിക്കാവൂ എന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ധാരണയായി. ശനിയാഴ്‌ച രാത്രി...

ഉപരോധം നീക്കും; 30 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള സ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്. ഇറാനും അമേരിക്കയും സമാധാന കരാറിന് ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ. ചർച്ചകൾ തുടരുന്നതായാണ് ഇറാൻ...

കരാറിൽ ധാരണയിലെത്തിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കും

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുന്നു. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌ത്‌ ധാരണയിൽ എത്തിയതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും...
- Advertisement -