Fri, Apr 17, 2026
24.8 C
Dubai
Home Tags US-Iran Conflict

Tag: US-Iran Conflict

ഇസ്രയേൽ-ലബനൻ വെടിനിർത്തൽ; ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകിടക്കുമെന്ന് ഇറാൻ. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ നിലവിൽ വന്ന പശ്‌ചാത്തലത്തിൽ, ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ്...

സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് സെൻട്രൽ കമാൻഡ്

വാഷിങ്ടൻ: സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനായി 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരെയും വിന്യസിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്‌തമാക്കി. അതിനിടെ, ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ...
- Advertisement -