Fri, Jul 17, 2026
36.9 C
Dubai
Home Tags US-Iran Tension

Tag: US-Iran Tension

യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഖത്തറിൽ ചർച്ച

വാഷിങ്ടൻ: പശ്‌ചിമേഷ്യയെ മൂന്നുദിവസം കടുത്ത ഭീതിയിലാഴ്‌ത്തിയ യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്‌ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്‌തു. അന്തിമ...

ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിനവും തിരിച്ചടി നൽകി യുഎസ് സൈന്യം. ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്...

വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്

വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി. ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...

ഖമനയിയുടെ സംസ്‌കാരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്‌തമാക്കുന്ന...

ഇറാനിലെ സൈനിക നടപടി നിർത്തണം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്

വാഷിങ്ടൻ: ഇറാനിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം സെനറ്റിൽ പാസായത്. ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. നേരത്തെ, യുഎസ്...

‘യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം, ആയുധ ഉൽപ്പാദനശേഷി വികസിപ്പിക്കണം’

വെസ്‌റ്റ് ബാങ്ക്: ഇറാനുമായുള്ള യുദ്ധം തുടരുമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ, പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും ഇസ്രയേലിന്റെ ആയുധ ഉൽപ്പാദന ശേഷി വികസിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്‌തു. വെസ്‌റ്റ്...

കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യും; ട്രംപ്

വാഷിങ്ടൻ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. സമാധാന കരാറിൽ ഇറാൻ ഉറച്ചു നിന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ്...

ലബനനെ നിയന്ത്രിക്കണമെന്ന് ട്രംപ്; ശക്‌തമായ പ്രതികരണവുമായി ഇറാനും രംഗത്ത്

ബേൺ: യുഎസ്-ഇറാൻ വാക്‌പോര് രൂക്ഷമാകുന്നു. ലബനനിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഇസ്രയേലിനെതിരെ ആക്രമണങ്ങൾ നിർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഹിസ്ബുല്ലയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ...
- Advertisement -