Fri, Jul 17, 2026
34.7 C
Dubai
Home Tags US-Iran War

Tag: US-Iran War

കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം

ന്യൂഡൽഹി: ഒമാൻ കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നാവികരുടെയും മൃതദേഹങ്ങൾ...

ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം; കുവൈത്ത് വ്യോമപാത അടച്ചു

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. സംഘർഷത്തെ...

കരാറിലെത്താൻ വൈകി, ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഇറാന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിൽ എത്തിച്ചേരാൻ ഇറാൻ വൈകുന്നതിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ്...

പശ്‌ചിമേഷ്യ സംഘർഷഭരിതം; യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം

ടെഹ്‌റാൻ: പരസ്‌പരം ആക്രമണം നിർത്തിയെന്ന് രാജ്യങ്ങൾ അവകാശപ്പെടുമ്പോഴും, പശ്‌ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്‌ക്ക് നേരെയും പശ്‌ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്. യുഎസ്...

ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി

വാഷിങ്ടൻ: ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി. യുഎസ് മധ്യസ്‌ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ടുദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിന് ധാരണയായത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ്‌...

‘ഇറാൻ വലിയ തകർച്ചയിൽ, ഹോർമുസ് തുറക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടു’

വാഷിങ്ടൻ: ഇറാൻ വലിയ തകർച്ച നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്‌താവന. നിലവിലെ...

യുഎസ് കടൽക്കൊള്ളയ്‌ക്ക് അംഗീകാരം നൽകുന്നു; ഇറാൻ

ടെഹ്‌റാൻ: യുഎസ് കടൽക്കൊള്ളയ്‌ക്ക് നിയമപരമായി അംഗീകാരം നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ എസ്‌മൈൽ ബാഗ്‌ഹോയ്‌. ഇറാനിയൻ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശക്‌തമായി അപലപിച്ച് ഇറാൻ...

ധീരമായി പോരാടും, സമാധാനം കണ്ടെത്തും; പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി അരാഗ്‌ചി

മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. പാക്കിസ്‌ഥാനിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം അബ്ബാസ് അരാഗ്‌ചി റഷ്യയിലേക്ക് പോയിരുന്നു. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി...
- Advertisement -