Wed, May 8, 2024
31.3 C
Dubai
Home Tags Uttarakhand_Rain

Tag: Uttarakhand_Rain

ഉത്തരാഖണ്ഡിൽ മരണം 16; കനത്ത മഴയിൽ ഉത്തരേന്ത്യയിൽ വ്യാപക കൃഷിനാശം

ഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ ഉണ്ടായ കെടുതികൾ മൂലം 16 പേർ മരിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി അറിയിച്ചു. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതായും അദ്ദേഹം പറഞ്ഞു. നൈനിറ്റാളിലെ...

കനത്ത മഴയ്‌ക്ക് സാധ്യത; ഉത്തരാഖണ്ഡിൽ റെഡ് അലർട് പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ്: സംസ്‌ഥാനത്ത്‌ നാളെ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ചാർധാം തീർഥയാത്ര രണ്ട് ദിവസത്തേക്ക്...

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഉത്തരകാശി: കനത്ത മഴയ്‌ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ശക്‌തമായ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം...

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ പാലം തകർന്നു വീണു. ഡെറാഡൂൺ- ഋഷികേശ് ദേശീയ പാതയിലെ ജാക്കൻ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. ഏതാനും വാഹനങ്ങൾ ഭാഗികമായി...
- Advertisement -