Thu, May 2, 2024
32.8 C
Dubai
Home Tags Vaiga- Sanu Case

Tag: Vaiga- Sanu Case

വൈഗയുടെ മരണം; സനുമോഹന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ മകളെ പുഴയിൽ തള്ളിയെങ്കിലും...

വൈഗയുടെ മരണം; പിതാവ് സനുമോഹൻ പിടിയിലായെന്ന് റിപ്പോർട്

കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. കൊല്ലൂരിന് സമീപത്തുനിന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായാണ് വിവരം. മൂകാംബികയിൽ 6 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള...

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; സനുമോഹനായി വ്യാപക തിരച്ചിൽ

കൊച്ചി: മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനായി തിരച്ചിൽ വ്യാപകമാക്കി പോലീസ്. ഇയാൾക്കായി ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലും കൊല്ലൂർ വനമേഖലയിലും പോലീസ് തിരച്ചിൽ ഊർജിതമാക്കി. മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ...

വൈഗയുടെ മരണം; അച്ഛൻ സനുമോഹൻ ഉടന്‍ കുടുങ്ങുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ

കൊച്ചി: വൈഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ സനുമോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് സനുമോഹനെ കുറിച്ചുള്ള നിർണായക വിവരം കൊച്ചി...

വൈഗയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു

കൊച്ചി: മുട്ടാർ പുഴയിൽ 13 കാരിയായ വൈഗ മരണപ്പെട്ട സംഭവവും, പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ...
- Advertisement -