Tag: Vaiga- Sanu Case
വൈഗ കൊലക്കേസ്; പിതാവ് സനു മോഹന് ജീവപര്യന്തം തടവ്
കൊച്ചി: 13 വയസുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ് വിധിച്ചു. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. സനു...
വൈഗ കൊലക്കേസ്; പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി
കൊച്ചി: 13 വയസുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയിൽ...
വൈഗ കൊലക്കേസ്; സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തോടൊപ്പം 1,200 പേജുള്ള കേസ് ഡയറിയും...
സാമ്പത്തിക തട്ടിപ്പ് കേസ്; വൈഗ കൊലക്കേസ് പ്രതിയെ മുംബൈ പോലീസിന്റെ കസ്‌റ്റഡിയിൽ വിട്ടു
മുംബൈ: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു.
പുണെയിൽ സ്‌റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ്...
വൈഗ കൊലക്കേസ്; സനുമോഹനെ റിമാൻഡ് ചെയ്‌തു
കാക്കനാട്: വൈഗ കൊലക്കേസ് പ്രതി സനു മോഹനെ കാക്കനാട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു. ഈ മാസം 17 വരെയാണ് റിമാന്‍ഡ്. കസ്‌റ്റഡി കാലാവധി തിങ്കളാഴ്‌ച അവസാനിച്ച സാഹചര്യത്തിലാണ്...
വൈഗ കൊലക്കേസ്; സനു മോഹനെ കസ്‌റ്റഡിയിൽ വിട്ടു
കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ നാല് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. കൊക്കക്കോളയിൽ കലർത്തിയ നൽകിയ മദ്യമാണ് വൈഗയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സനു മോഹനെ മനോരോഗ വിദഗ്‌ധന്റെ നേതൃത്വത്തിൽ...
വൈഗ കൊലപാതകം; സനു മോഹനെ കൊല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലൂർ: കൊച്ചി കാക്കനാട് വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ കർണാടകയിലെ കൊല്ലൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്‌ഥലങ്ങളിലെ തെളിവെടുപ്പിന് ശേഷം ഞായറാഴ്‌ച വൈകിയാണ് അന്വേഷണ സംഘം ഇയാളെയും കൊണ്ട് കൊല്ലൂരിൽ...
വൈഗ കൊലക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും
കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു ദിവസമായി നടത്തിയ...